തിരുവനന്തപുരം ജില്ല
കേരളോത്സവം 2026 മത്സരാർത്ഥികൾക്ക് വെബ്പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 30
പെൻഷൻ മസ്റ്ററിംഗ്

September 15, 2026

2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ October 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്