തിരുവനന്തപുരം ജില്ല
കേരളോത്സവം 2026 മത്സരാർത്ഥികൾക്ക് വെബ്പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 30

ഭരണ സംവിധാനം

ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ”നെയ്യാറ്റിന്‍കര വെടിവെയ്പി”ല്‍ ധീരരക്തസാക്ഷിത്വം വരിച്ച വീര രാഘവന്റെ കര്‍മ്മമണ്ഡലം ഈ പ്രദേശമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും, രാജവാഴ്ചയ്ക്കും അഴിമതിയ്ക്കുമെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് അതിയന്നൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുടില്ലാമേലേ വീട്ടിലാണ്. ഈ പഞ്ചായത്തില്‍ നിരവധി ഗ്രന്ഥശാലകളും ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രമീള റ്റി

പ്രസിഡൻ്റ്

എ ഷിബു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു ആർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

എം കെ പ്രേംരാജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ

അജയാംബിക കെ എൻ

ചെയര്‍മാന്‍ , വികസന കാര്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

തുളസീധരൻ ജി
തുളസീധരൻ ജി

സെക്രട്ടറി, അതിയന്നൂർ ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് സെപ്റ്റംബർ 28 തിങ്കളാഴ്ച തുടക്കം കുറിച്ചു

കേരള സർക്കാർ • ഓപ്പറേഷൻ തൂഫാൻ അതിയന്നൂർ ഗ്രാമ പഞ്ചായത്ത്കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം • 28 സെപ്റ്റംബർ 2026 OPERATION THOOFAN • PHASE IIഓപ്പറേഷൻ തൂഫാൻ അതിയന്നൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടികളുടെ ചിത്രങ്ങൾPHOTO GALLERYചിത്രങ്ങൾപ്രതിജ്ഞപരിപാടിപതാക ഉയർത്തൽ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത