ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക